You Searched For "എസ്ഐടി അന്വേഷണം"

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും; തന്ത്രിയുടെ വീട്ടില്‍ നിന്ന് വാജിവാഹനം കണ്ടെടുത്തു; അഷ്ടദിക്പാലക രൂപങ്ങള്‍ എവിടെ? അന്വേഷണം കൊടിമരം സ്വര്‍ണ്ണം പൂശിയതിലേക്കും; തന്ത്രിയെ ചോദ്യം ചെയ്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടും; എസ് ഐ ടിയ്ക്ക് പണി കൂടും; സിബിഐ അന്വേഷണ ആവശ്യം വീണ്ടും ശക്തമാകും
സ്വര്‍ണ്ണക്കൊള്ളയ്ക്ക് സഹായിച്ചതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും മറ്റും ഭണ്ഡാരിയും ഗോവര്‍ധനും വന്‍തുക പ്രതിഫലമായി കൈപ്പറ്റി; കേസിലെ ഉന്നതരുടെ പങ്കും റിമാര്‍ഡ് റിപ്പോര്‍ട്ടില്‍; ഈ രണ്ടു പേരെ ചോദ്യം ചെയ്യുമ്പോള്‍ കൊള്ളയുടെ പൂര്‍ണ്ണരൂപം പുറത്തുവരുമെന്നും എസ് ഐ ടി; നടന്നതെല്ലാം നിയമവിരുദ്ധം; ശബരിമലയിലെ കൊളളക്കാര്‍ നെട്ടോട്ടത്തില്‍
ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം; രഹസ്യവിവരങ്ങള്‍ പുറത്തുവന്നതില്‍ അതൃപ്തി; സിദ്ദിഖിന് ജാമ്യം നല്‍കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരിയായ നടി