SPECIAL REPORTചൈനീസ് നിരീക്ഷണ ക്യാമറകളെ വെട്ടിച്ച് പാങ്ഗോങ് സോയുടെ തെക്കൻകരയിലെ കുന്നുകളിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതിൽ ഞെട്ടി പീപ്പിൾസ് ലിബറേഷൻ ആർമി; ശനിയാഴ്ച രാത്രി പാങ്ഗോങ്സോയിലും റെസാങ് ലായിലും കടന്നുകയറാനുള്ള രഹസ്യനീക്കം ഇന്ത്യയുടെ സ്പെഷ്യൽ ഫ്രണ്ടിയർ സേന തകർത്തതോടെ വിറളി പൂണ്ട് ബീജിങ്; ടാങ്കുകൾ വിന്യസിച്ച് ഇരുപക്ഷവും വെടിവക്കാവുന്ന ദൂരത്തിൽ; പിഎൽഎയോട് ബലാബലം നോക്കാൻ ഡോവലിന്റെ പച്ചക്കൊടി; അതിർത്തിയിൽ സംഘർഷം രൂക്ഷംമറുനാടന് ഡെസ്ക്1 Sept 2020 4:03 PM IST
Politicsഇത് പഴയ ഇന്ത്യയല്ല..പുതിയ ഇന്ത്യ; നിയന്ത്രണരേഖയിൽ ഫിംഗർ ഫോറിലെ തന്ത്രപ്രധാനമായ മലനിരകൾ കീഴടക്കി ഇന്ത്യൻ സൈന്യം; നേടിയെടുത്തത് പാങ്ഗോങ്സോ തടാകത്തിന് ചുറ്റുവട്ടത്ത് നിലയുറപ്പിച്ച ചൈനീസ് പട്ടാളത്തെ നിരീക്ഷണത്തിലൂടെ നിലയ്ക്ക് നിർത്താനുള്ള മേൽക്കൈ; പുതിയ വിവരം പുറത്തുവന്നത് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നത് രണ്ടരമണിക്കൂറിലേറെമറുനാടന് ഡെസ്ക്10 Sept 2020 11:24 PM IST
Politicsകിഴക്കൻ ലഡാക്കിൽ 45 വർഷത്തിന് ശേഷം രക്തച്ചൊരിച്ചിൽ ഉണ്ടായത് ചൈനയുമായുള്ള ബന്ധത്തെ ആഴത്തിൽ ഉലച്ചു; പരസ്പരവിശ്വാസത്തിൽ കോട്ടം വന്നുവെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; പാക്-ചൈന കൂട്ടുകെട്ട് കടുത്ത ഭീഷണിയെന്ന് കരസേന മേധാവി; ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം തേടുമെങ്കിലും ഏതുവെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജമെന്നും ജനറൽ മനോജ് മുകുന്ദ് നരവനെമറുനാടന് ഡെസ്ക്12 Jan 2021 4:28 PM IST
SPECIAL REPORTഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർ വീണ്ടും മുഖാമുഖം; കടന്നു കയറാനുള്ള 200ഓളം ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞു ഇന്ത്യൻ സേന; പ്രശ്നം ഏറ്റുമുട്ടലിലേക്ക് പോകാതെ പരിഹരിച്ചത് സൈനിക കമാൻഡർതല ചർച്ചക്കൊടുവിൽമറുനാടന് ഡെസ്ക്8 Oct 2021 11:53 AM IST
Uncategorizedപാക്കിസ്ഥാനുമായി നല്ലബന്ധം സാധിക്കാത്തതിന്റെ കാരണം അതിർത്തി കടന്നുള്ള ഭീകരവാദമെന്ന് എസ്.ജയശങ്കർമറുനാടന് മലയാളി28 Jun 2023 11:23 PM IST