SPECIAL REPORTദാമ്പത്യ കലഹത്തിൽ ഇടപെട്ട് പ്രശ്‌നം തീർക്കാൻ കൈക്കൂലി വാങ്ങിയത് 30,000 രൂപ; എസിപിക്കെതിരെ അച്ചടക്കനടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്; നടപടി കരുനാഗപ്പള്ളി മുൻ അസിസ്റ്റന്റ് കമ്മീഷണർ എസ്.വിദ്യാധരന് എതിരെ; കൂട്ടുനിന്ന അഭിഭാഷകനും വക്കീൽ ഗുമസ്തനും എതിരെ ക്രിമിനൽ കേസുംആർ പീയൂഷ്20 Nov 2020 11:14 PM IST