SPECIAL REPORTടയർ റീട്രേഡിങ് യന്ത്രത്തിന്റെ ശബ്ദമലിനീകരണം സഹിക്കുന്നില്ലെന്ന് അയൽവാസിയുടെ പരാതി; പരിശോധന നടത്തിയപ്പോൾ കണ്ടത് 60 ഡെസിബെല്ലിന് താഴെ; കൈക്കൂലി ചോദിച്ചത് 25,000 രൂപ: വിജിലൻസ് ഒരുക്കിയ കെണിയിൽ വീണ് മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയൺമെന്റൽ എൻജിനീയർശ്രീലാല് വാസുദേവന്15 Dec 2021 1:46 PM IST