STATEഇനി കളി നിയമസഭയില്‍; കേരളം പിടിക്കാന്‍ മോദിയുടെ 'മിഷന് 2026'! തലസ്ഥാനത്തെ ചെങ്കോട്ട തകര്‍ത്ത ബിജെപി പത്ത് എ ക്ലാസ് സീറ്റുകളില്‍ കണ്ണുവെക്കുന്നു; നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്. ശ്രീലേഖയും അണിനിരക്കുമോ? ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ; ജനുവരിയില്‍ പ്രധാനമന്ത്രി എത്തുന്നതോടെ രാഷ്ട്രീയ കേരളം മാറുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 11:02 PM IST
STATEനേമത്ത് പോരാട്ടം തീ പാറിക്കും: 'ഞാന്‍ തന്നെ സ്ഥാനാര്‍ത്ഥി'; നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍! എയിംസ് തിരുവനന്തപുരത്ത് വേണം; 'എ' ക്ലാസ് മണ്ഡലത്തില്‍ കളമൊരുങ്ങുന്നു; ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന മണ്ഡലത്തില്‍ മാസങ്ങള്‍ക്ക് മുമ്പേ പടയൊരുക്കംമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 6:40 PM IST