You Searched For "ഏകദിന പരമ്പര"

അര്‍ധ സെഞ്ചുറിയുമായി ബെന്‍ ഡക്കറ്റും ജോ റൂട്ടും; 41 റണ്‍സുമായി ലിവിങ്‌സ്റ്റണ്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജ; കട്ടക്കില്‍ മികച്ച് സ്‌കോര്‍ ഉയര്‍ത്തി ഇംഗ്ലണ്ട്; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ് വിജലക്ഷ്യം
ഇന്ത്യന്‍ ടീം അംഗത്തെ ആരാധകനെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലില്‍ തടഞ്ഞ് പോലീസ്; സുരക്ഷാ പരിശോധനക്കിടെ തടഞ്ഞത് ഇന്ത്യന്‍ ടീമിലെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവിനെ; നാഗ്പുര്‍ ഏകദിനത്തിനുള്ള മുന്നൊരുക്കത്തില്‍ ടീം ഇന്ത്യ
ശ്രീലങ്കയ്ക്ക് എതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നേട്ടവുമായി ബംഗ്ലാദേശ്; മഴ മുടക്കിയ രണ്ടാം മത്സരത്തിൽ ജയം ഡക്ക്വർ ലൂയിസ് നിയമ പ്രകാരം 103 റൺസിന്; മുഷിഫിഖുർ റഹീം കളിയിലെ താരം
പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ശ്രീലങ്കയ്ക്കെതിരെ കളിച്ച താരങ്ങളെ നിലനിർത്തി; പരുക്കിൽ നിന്നും മുക്തനായിട്ടും ബെൻ സ്റ്റോക്സിന് വിശ്രമം
വിൻഡീസ് ക്രിക്കറ്റ് ടീമിൽ കൂടുതൽ താരങ്ങൾക്ക് കോവിഡ്; പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ജൂലായയിലേക്ക് മാറ്റി; രോഗബാധിതർ കറാച്ചിയിൽ ഐസോലേഷനിൽ; ശേഷിക്കുന്ന കളിക്കാർ നാട്ടിലേക്ക് മടങ്ങും
ഏകദിന പരമ്പരയ്ക്കും രോഹിത് ഇല്ല; ഇന്ത്യൻ ടീമിനെ കെ എൽ രാഹുൽ നയിക്കും; ബുമ്ര ഉപനായകൻ; വെങ്കടേഷ് അയ്യറും റിതുരാജ് ഗെയ്കവാദും ടീമിൽ; ശിഖർ ധവാനും ആർ അശ്വിനും തിരിച്ചെത്തി
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; മത്സരം ഇന്ത്യൻ സമയം വൈകീട്ട് 5.30 മുതൽ; മൂന്നുമത്സരങ്ങളുടെ പരമ്പരയ്ക്ക് ഇന്ത്യ  ഇറങ്ങുന്നത് ടി 20 പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ; മോശം ഫോമിനൊപ്പം പരിക്കും അലട്ടുന്ന കോലി ഇന്ന് കളിച്ചേക്കില്ല
ക്യാപ്റ്റനായി സഞ്ജു സാംസൺ; ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യക്ക് പ്രതീക്ഷയേകുന്നത് ബാറ്റിങ്ങിലെ കരുത്ത്; മൂന്നു മത്സരങ്ങൾക്കും വേദിയാവുക ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം