SPECIAL REPORTഉത്സവ എഴുന്നള്ളിപ്പിനിടെ സിപിഎം ഏരിയാ കമ്മറ്റി അംഗത്തെ തള്ളി വീഴ്ത്തിയ എസ്ഐക്ക് സ്ഥലം മാറ്റം; കോയിപ്രം എസ്ഐ ഗ്ലാഡ്വിൻ എഡ്വേർഡിനെ മാറ്റിയതുകൊടുമണിലേക്ക്; നടപടി സിപിഎം സമ്മർദത്തെ തുടർന്ന്ശ്രീലാല് വാസുദേവന്15 March 2023 9:32 PM IST