STATEപാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതികളായവരുമായ യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമെന്ന് വി ഡി സതീശന്; കെ മുരളീധരനും ചാണ്ടി ഉമ്മനും അതൃപ്തര്‍; സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍; കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 3:49 PM IST