SPECIAL REPORTകേരളത്തിലെ മുതിർന്ന ഐ.എ.എസുകാരായ 125 പേരിൽ 40 ശതമാനത്തോളം പേർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പോലും മറ്റ് ചുമതലകൾ നൽകേണ്ട അവസ്ഥ; പിണറായി ഭരണത്തിൽ സിവിൽ സർവ്വീസുകാർക്ക് താൽപ്പര്യക്കുറവോ? കൗളിന് ഇളവ് തേടുമ്പോൾ ഉയരുന്നത് സിവിൽ സർവ്വീസുകാരുടെ നീരസ ചർച്ചകൾമറുനാടന് മലയാളി15 July 2021 8:24 AM IST