JUDICIALസംസ്ഥാനത്ത് ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കറിന്റെ ശിക്ഷ 8 വര്‍ഷമായി കുറച്ചു; കുറച്ചു ദയ കാണിക്കുന്നു എന്നും പ്രതിക്ക് കുറ്റകൃത്യത്തില്‍നിന്ന് മാറി നടക്കാനുള്ള അവസരമുണ്ടെന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 11:02 PM IST
EXCLUSIVEആറുപേരെ ഐ.എസിലേക്കുകൊണ്ടുപോയ കേരളത്തിലെ 'മിനി സിറിയ'? മൊബൈലും ടി.വിയും, സ്കൂളും കോളജും, ഇലക്ഷനുമെല്ലാം നിരോധിച്ച സ്ഥലം? നിലമ്പൂര്‍ ചാലിയാര്‍ അത്തിക്കാട് ഗ്രാമത്തില്‍ സത്യം തേടി മറുനാടന്‍ എത്തിയപ്പോള്കെ എം റഫീഖ്23 Sept 2024 8:49 PM IST
Marketing Featureഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ ലക്ഷ്യമിട്ടത് വൻ സ്ഫോടനം നടത്താൻ; താമസ സ്ഥലത്തു നിന്നും ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ പിടികൂടിയതായി പൊലീസ്; ഒമ്പത് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് നാലു വ്യത്യസ്ഥ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ; ഇലക്ട്രിക് വയറുകളാൽ ചുറ്റിയ സ്ഫോടക വസ്തുക്കൾ നിറച്ച മൂന്ന് സിലിണ്ടർ രൂപത്തിലുള്ള ലോഹ പെട്ടികളും ഐ.എസ് പതാക ആലേഖനം ചെയ്ത പെട്ടിയും കണ്ടെടുത്തുമറുനാടന് ഡെസ്ക്23 Aug 2020 6:42 PM IST
Uncategorizedകേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു; സമൂഹ മാധ്യമങ്ങൾ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ഭീകര സംഘടനയ്ക്ക് ലഭിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയംസ്വന്തം ലേഖകൻ16 Sept 2020 11:15 AM IST
KERALAMഐഎസിൽ ചേർന്ന അഫ്ഗാൻ ജയിലിൽ കഴിയുന്ന മലയാളികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല; നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാർ: മുഖ്യമന്ത്രിന്യൂസ് ഡെസ്ക്14 Jun 2021 8:10 PM IST
Marketing Featureദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ചു; ജിഹാദിനായുള്ള തയ്യാറെടുപ്പുകൾക്കായി ഐഎസ് ഭീകരൻ ഖജാ മൊയ്തീന് ഡാർക്ക് വെബ് വഴി സഹായമെത്തിച്ച സാങ്കേതിക വിദഗ്ധൻ; ഐഎസ് പ്രവർത്തനത്തിന് ദേശീയ അന്വേഷണ ഏജൻസി തമിഴ്നാട്ടിൽ കുറ്റപത്രം സമർപ്പിച്ചു മലയാളി സയ്യിദ് അലി ചില്ലറക്കാരനല്ലമറുനാടന് ഡെസ്ക്17 Jun 2021 6:51 AM IST
SPECIAL REPORTനിമിഷ ഫാത്തിമയെ നാട്ടിലെത്തിക്കാൻ ഹേബിയസ് കോർപ്പസ്; പരിഗണിക്കാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദ്ദേശം; ഹർജി പിൻവലിച്ച് മാതാവ് ബിന്ദു; ഐഎസ് വധുക്കളെ മടക്കിക്കൊണ്ടു വരുന്നത് രാജ്യ സുരക്ഷയ്ക്ക് ആപത്തെന്ന നിലപാടിൽ രഹസ്യാന്വേഷണ ഏജൻസികളുംമറുനാടന് മലയാളി13 July 2021 12:01 PM IST
Marketing Featureശ്രീലങ്ക വഴി അഫ്ഗാനിലൂടെ ഐഎസിലേക്ക്; ഈ വഴി അടച്ചത് കാബൂളിലെ അമേരിക്കൻ ഇടപെടൽ; എൻഐഎ പൊക്കിയത് കൂറ്റൻ മതിൽകെട്ടി ഉയർത്തിയ കോമ്പൗണ്ടിൽ താമസിച്ച സഹോദരപുത്രിമാരെ; വീണ്ടും താലിബാൻ എത്തുമ്പോൾ റിക്രൂട്ട്മെന്റിന്റെ സുരക്ഷിത കേന്ദ്രമായി മാറുമെന്ന് ആശങ്കമറുനാടന് മലയാളി20 Aug 2021 11:32 AM IST
Marketing Featureമുസ്ലിം ഭരണാധികാരികൾ ഭരിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുക ലക്ഷ്യം; ജിഹാദ് ആക്രമണങ്ങൾ മധ്യേഷ്യയിലേക്ക് അഫ്ഗാനിസ്താനിൽ നിന്നും കയറ്റുമതി ചെയ്യും; ഇന്ത്യയിൽ 'ഖിലാഫത്ത്' സ്ഥാപിക്കും; കേരളവും കാശ്മീരും താവളമാക്കും; ഐഎസ് നോട്ടമിടുന്നത് മലയാളികളെമറുനാടന് മലയാളി28 Aug 2021 8:19 AM IST
Marketing Featureതാലിബാനെ വെള്ളപൂശിക്കൊണ്ടു പേരു വെളിപ്പെടുത്തിയും അല്ലാതെയുമുള്ള സന്ദേശങ്ങൾ വ്യാപകം; അഫ്ഗാനിൽ ഭരണം പിടിച്ചവരെ വിശേഷിപ്പിക്കുന്നത് 'സ്വാതന്ത്ര്യ പോരാളികളെന്ന്'; നടത്തുന്നത് പാരമ്പര്യവാദികളായ വിശ്വാസികളെ വലവീശി പിടിക്കാനുള്ള തന്ത്രം; താണയിലെ യുവതികൾ ഐഎസുമായി അടുത്തതും പരിശോധനകളിൽ; വടക്കേ മലബാറിൽ കരുതലെടുക്കാൻ സൈബർ പൊലീസ്അനീഷ് കുമാര്‍1 Sept 2021 9:49 AM IST
SPECIAL REPORTഫേസ്ബുക്കും ഇൻസ്റ്റയും ട്വിറ്ററും വഴി യുവാക്കളെ ആദ്യഘട്ട ബ്രെയിൻവാഷിങ് കഴിഞ്ഞാൽ പിന്നീട് വിശ്വാസ്യത പരിശോധിക്കും; വിശ്വസ്തൻ എന്ന് ബോധ്യപ്പെട്ടാൽ ആർക്കും കാണാനാവാത്ത രഹസ്യ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വിദേശത്ത് നിന്ന് ആശയങ്ങൾ കുത്തി വയ്ക്കും; ഐഎസ് യുവാക്കളെ വല വീശിപ്പിടിക്കുന്നത് തടയാൻ ഹോട്ട്ലൈൻ നമ്പറുമായി എൻഐഎമറുനാടന് മലയാളി17 Sept 2021 11:31 PM IST
Uncategorizedതനിക്കും കുടുംബത്തിന് ഐ.എസ് കശ്മീരിൽ നിന്ന് വധ ഭീഷണിയെന്ന് ഗൗതം ഗംഭീർ; ഭീഷണി ഇ മെയിൽ വഴി; സുരക്ഷ ശക്തമാക്കിമറുനാടന് ഡെസ്ക്24 Nov 2021 12:51 PM IST