Top Storiesമോഹന്‍കുമാര്‍ വാഹനത്തിലെ വെറും യാത്രക്കാരന് മാത്രം ആയിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പ്രത്യക്ഷത്തില്‍ പങ്കില്ലെന്നും ഉള്ള വാദം അംഗീകരിക്കാനില്ല; നെടുമ്പാശേരിയില്‍ ഐവിന് ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതിയില്‍ കുടുംബത്തിന്റെ ഹര്ജിമറുനാടൻ മലയാളി ബ്യൂറോ15 July 2025 7:45 PM IST