SPECIAL REPORT'ഐ.എന്‍.എസ് വിക്രാന്ത് എവിടെ? ലൊക്കേഷന്‍ അറിയണം'; ഇന്ത്യ - പാക്ക് സംഘര്‍ഷത്തിനിടെ കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് പി.എം.ഓയില്‍ നിന്നെന്ന വ്യാജേന ഫോണ്‍ കോള്‍; അന്വേഷണത്തില്‍ കസ്റ്റഡിയിലായത് കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാന്‍; ചോദ്യം ചെയ്യുന്നുസ്വന്തം ലേഖകൻ12 May 2025 1:56 PM IST