Lead Storyരേഖ ഗുപ്ത മുഖ്യമന്ത്രി ആകുന്നതോടെ ബിജെപിക്ക് ഡല്‍ഹിയില്‍ മാത്രമല്ല അങ്ങ് ബിഹാറിലും യുപിയിലും വരെ പിടി; ഡല്‍ഹിയിലെ 30 ശതമാനം ഒബിസി വോട്ടുബാങ്കിന് പുറമേ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ 63 ശതമാനത്തിലും ഒരുകണ്ണ്; രേഖയുടെ നിയമനം സ്ത്രീശാക്തീകരണത്തിനൊപ്പം ഭാവി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കായുള്ള അളന്നുമുറിച്ച രാഷ്ട്രീയ കരുനീക്കംമറുനാടൻ മലയാളി ഡെസ്ക്19 Feb 2025 11:12 PM IST