INDIAപങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്; പ്രായപൂർത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാം; ഇവരുടെ കാര്യത്തിൽ മാതാപിതാക്കള്‍ ഇടപെടരുത്; ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിൽ വിധിയുമായി ആന്ധ്ര ഹൈക്കോടതിസ്വന്തം ലേഖകൻ19 Dec 2024 2:40 PM IST