You Searched For "ഒറ്റപ്പാലം"

അച്ഛനും മകനും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് സംശയം; ഭാര്യ ആത്മഹത്യ ചെയ്തത് രണ്ട് മാസം മുമ്പ്; ഒറ്റപ്പാലത്തെ മരണങ്ങളിൽ അടിമുടി ദുരൂഹത
സ്നേഹയും ഞാനും കിടന്നിരുന്നത് ഒരേ മുറിയിൽ; എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം അവൾ കടുംകൈ ചെയ്തു..!; ഭർത്താവ് സുർജിത്ത് പോലീസിന് നൽകിയ മൊഴി ഇങ്ങനെ; ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളും രംഗത്ത്; ഒറ്റപ്പാലത്തെ ആ 22-കാരിക്ക് സംഭവിച്ചതെന്ത്?; ഇനി നിർണായകമാകുന്നത് പോസ്റ്റ് മോർട്ടം റിപ്പോർട്ട്!
ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; രാഷ്ടീയ പ്രേരിതമെന്ന് യൂത്ത്‌കോൺഗ്രസ്സ്; അക്രമത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ പ്രശങ്ങളെന്നും പൊലീസ്
വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും; ജനങ്ങൾക്കിടയിലേക്ക് തന്നെ കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരും; ഒറ്റപ്പാലം മണ്ഡലത്തിലേറ്റ പരാജയത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പി സരിൻ
അന്തസ്സ് വേണം മുകേഷേ , അന്തസ്സ്! സ്വന്തം എംഎൽഎ അറിയാത്തവനെ ചൂരലു കൊണ്ട് അടിക്കണം; സ്വന്തം എംഎൽഎയുടെ നമ്പരു തരാതെ കൊല്ലത്തെ എംഎൽഎയുടെ നമ്പർ കൊടുത്തവനെ കിട്ടിയാൽ ചെവിക്കുറ്റിക്ക് ഒന്നു കൊടുക്കും; ഒറ്റപ്പാലത്തെ പത്താംക്ലാസുകാരനെ മുകേഷ് വിറപ്പിക്കുമ്പോൾ
ഖദീജ പറഞ്ഞത് സ്വർണം മോഷ്ടിച്ച ബന്ധുവിനെതിരെ പരാതിയില്ലെന്ന്; മണിക്കൂറുകൾക്കുള്ളിൽ ഖദീജ വീട്ടിനുള്ളിൽ കൈഞ്ഞരമ്പ് മുറിഞ്ഞ് മരിച്ച നിലയിൽ;  ഒറ്റപ്പാലത്ത് വയോധികയുടെ ദുരൂഹമരണത്തിൽ മൂന്നു ബന്ധുക്കൾ പിടിയിൽ
ജ്വലറി ഉടമയുടേയും കൂട്ടുകാരനായ റിട്ട എസ് ഐയുടേയും സംശയം മോഷണം പിടിച്ചു; പരാതി ഇല്ലെന്ന് കദീജ പറഞ്ഞപ്പോൾ കേസ് ഒഴിവായി; വൈകിട്ട് വീണ്ടും സ്വർണ്ണവുമായി വിൽപ്പനയ്ക്കിറങ്ങിയതോടെ പൊലീസ് വീട്ടിലെത്തി; കണ്ടത് കദീജയുടെ മൃതദേഹം; ഷീജയും മക്കളും കസ്റ്റഡിയിൽ; ഒറ്റപ്പാലത്തെ ക്രൂരതയ്ക്ക് പിന്നിൽ കൂടെ താമസിച്ച ബന്ധുക്കൾ