SPECIAL REPORTഅയ്യോ, കീഴടങ്ങാന്‍ വരുവായിരുന്നെന്ന് ദിവ്യ; അങ്ങനെയാവട്ടെ എന്നുപൊലീസ്; കണ്ണപുരത്ത് വീടിന് അടുത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തെങ്കിലും പൊലീസിന് ഉരുണ്ടുകളി; കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യം 'ഇറവലന്റ് ക്വസ്റ്റിയന്‍'; കേസെടുത്തപ്പോള്‍ മുതലുള്ള ഒളിച്ചുകളി നാടകം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 5:56 PM IST