You Searched For "ഒളിമ്പ്യൻ"

കൊലപാതകക്കേസ്: സുശീൽ കുമാർ പൊലീസിനെ വെട്ടിച്ചത് 18 തവണ;  രക്ഷപ്പെട്ടത് ഉപയോഗിച്ചിരുന്ന കാറും ഉപേക്ഷിച്ച്; താമസത്തിനായി തെരഞ്ഞെടുത്തത് ഓരോ ദിവസവും ഓരോ സ്ഥലം; ഒളിമ്പ്യന്റെ മേൽ ചുമത്തിയതു കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ;കൊലപാതകത്തിന്റെ സത്യാവസ്ഥ തേടി പൊലീസ്
ഇനിയാരും എനിക്കെതിരെ ശബ്ദം ഉയർത്തരുത്...ഞാനാണ് ഇവിടുത്തെ രാജാവ്: ദേശീയ ഗുസ്തി താരത്തെ അടിച്ചുനിലംപരിശാക്കി വിജയോന്മത്തനായി സുശീൽ കുമാറും അനുയായികളും നിൽക്കുന്ന വീഡിയോ പുറത്ത്; ഷൂട്ട് ചെയ്തത് സഹായിയായ പ്രിൻസ്; തലസ്ഥാനത്തെ ഗുസ്തി സർക്കിളിൽ മുടിചൂടാമന്നനായി വാഴാൻ നോക്കിയ ഒളിമ്പിക് മെഡലിസ്റ്റ് കുടുങ്ങിയതുകൊലപാതകക്കേസിലും
ജോൺസൺ തന്നെയാണ് അവളെ പീഡിപ്പിച്ചത്; പീഡന ക്കേസുമായി മുന്നോട്ട് പോയാൽ നിന്നെയും ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കും; ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്; പറയുന്നത് പോലെ ചെയ്യുന്നവരാണ് അവർ, ഭയമുണ്ട്; സത്യം പുറത്തുവരുന്നത് വരെ പോരാടുമെന്ന് മയൂഖയും