You Searched For "ഓക്സിജൻ"

ഓക്സിജൻ ലെവൽ 96-ൽ അല്പം താഴ്ന്നാലും കോവിഡ് രോഗികൾക്ക് അപകട സാധ്യത ഏറെ; നിലവിലെ എൻ എച്ച് എസ് മാർഗ്ഗനിർദ്ദേശങ്ങൾ കോവിഡിന്റെ അപകട സാധ്യതകൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി പുതിയ കോവിഡ് പഠനം
പാലന ആശുപത്രിയിൽ ശേഷിക്കുന്നത് നാല് മണിക്കൂറിലേക്കുള്ള ഓക്സിജൻ മാത്രം; പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷം; ജില്ലാ ഭരണകൂടത്തിനെതിരെ ആരോപണം ശക്തം
ഓക്‌സിജൻ പ്രതിസന്ധിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത് മികച്ച രീതിയിൽ; കോടതിയലക്ഷ്യത്തിൽ ഉദ്യോഗസ്ഥരെ ജയിലിലിടുന്നത് നിരർഥകം; ഡൽഹി ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി; സമഗ്രമായ പദ്ധതി നാളെ അറിയിക്കണമെന്നും കേന്ദ്രത്തിന്‌ നിർദ്ദേശം