INVESTIGATIONവാഹന ബാറ്ററി മോഷണത്തില്‍ തുടക്കം; പിന്നീട് കണ്ട ഓട്ടോയെല്ലാം കവര്‍ന്നു; പൂട്ടിക്കിടക്കുന്ന വീടുകള്‍ ഹരമായത് 2020നു ശേഷം; ഭാര്യയുടെ ബിസിനസ്സ് തകര്‍ക്കാന്‍ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തും മോഷണം; കവര്‍ച്ചാ മുതല്‍ വിറ്റ് ആഡംബര ജീവിതം; ഇനി ഈ കള്ളന് പുറത്തിറങ്ങരുത്; ഓട്ടോ സുഹൈലിനെ കുടുക്കിയത് പോലീസിന്റെ തന്ത്രംമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 10:25 AM IST