INVESTIGATIONഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടി; ചെറിയ തുകയുടെ ലാഭവിഹിതം നല്കി വിശ്വാസ്യത പിടിച്ചുപറ്റി; അങ്കമാലി സ്വദേശിയില്‍ നിന്ന് തട്ടിയത് 56.50 ലക്ഷം രൂപ; ദുബായില്‍ താമസമാക്കിയ ഗുജറാത്ത് സ്വദേശി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ15 Dec 2024 5:42 PM IST