INVESTIGATIONഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയെ തേടി ഗുജറാത്ത് പോലിസ് കേരളത്തിലെത്തി; പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കി കുറുപ്പംപടി പോലിസ്; നാലു പോലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൈപ്പറ്റിയത് ലക്ഷങ്ങള്‍: സംഭവം പുറത്തായതോടെ നാലു പേര്‍ക്കും സസ്പെന്ഷന്സ്വന്തം ലേഖകൻ9 Jan 2026 6:10 AM IST