INVESTIGATIONഇന്ത്യന്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് ടൊയോട്ട ലാന്‍ഡ് ക്രൂസര്‍; ജപ്പാനില്‍ നിന്നും ഈ വര്‍ഷം മാത്രം മോഷണം പോയ ഈ കാറുകളുടെ എണ്ണം 765! കേരളത്തില്‍ ഓടുന്ന കാറുകളില്‍ മിക്കതും തട്ടിപ്പിന്റെ സൃഷ്ടിയോ? ഭൂട്ടാന് ഏജന്‍സികളും അന്വേഷണത്തില്‍; ഓപ്പറേഷന് 'നുമ്ഖോറില്‍' വന്‍ മാഫിയമറുനാടൻ മലയാളി ബ്യൂറോ3 Oct 2025 6:41 AM IST