Right 1പാതി വിലയ്ക്ക് സ്കൂട്ടര്‍ കിട്ടിയവരും തട്ടിപ്പില്‍ കുടുങ്ങുമോ? പലരില്‍ നിന്നും തട്ടിച്ചെടുത്ത പണം എടുത്ത് കുറച്ചു പേര്‍ക്ക് അനന്തുകൃഷ്ണന് സ്കൂട്ടര്‍ നല്‍കിയത് സമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍; തട്ടിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും സൂചന; ഇന്ത്യ വിടാനും തൊടുപുഴക്കാരന് ശ്രമിച്ചു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 11:08 AM IST