EXCLUSIVEപോലീസിലെ ഓര്‍ഡര്‍ലി സമ്പ്രദായം നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍; എന്നിട്ടും പത്തനംതിട്ട എസ്.പിക്ക് കോട്ടയം പാമ്പാടിയിലെ സ്വന്തം വീട്ടില്‍ ക്യാമ്പ് ഓഫീസും ഓര്‍ഡര്‍ലിയും; മണിയാര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരനെ എസ് പി വീട്ടുവേലയ്ക്ക് നിയോഗിച്ചിരിക്കുന്നുവെന്ന് ആക്ഷേപം; വി.ജി. വിനോദ് കുമാര്‍ വീണ്ടും പുലിവാല് പിടിക്കുമ്പോള്ശ്രീലാല് വാസുദേവന്‍5 July 2025 9:47 AM IST