ANALYSISഘടകകക്ഷി നേതാക്കളുമായി ആലോചിച്ച് 10 മണിക്ക് നിലപാട് പറയാനിരിക്കെ 8ന് ഒരാള്‍ ജുഡീഷ്യല്‍ അന്വേഷണവും 9ന് മറ്റൊരാള്‍ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെടും! ഇതുണ്ടാക്കുന്നത് പാര്‍ട്ടിക്കു പല അഭിപ്രായമാണെന്ന പ്രതീതി; ചെന്നിത്തലയേയും മുരളീധരനേയും ട്രോളി സതീശന്‍; 'ഓവര്‍ടേക്കിങ്' പാടില്ല; സതീശന്റെ മനസ്സില്‍ മുഖ്യമന്ത്രി മോഹമില്ലേ?മറുനാടൻ മലയാളി ബ്യൂറോ2 March 2025 9:51 AM IST