SPECIAL REPORTഡല്‍ഹിയിലെ ഓശാന തിരുനാള്‍ ശുശ്രൂഷകളും പ്രദക്ഷിണങ്ങളുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് അനൂപ് ആന്റണി; ഓശാന തിരുന്നാളിനെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കുകയാണ് കോണ്‍ഗ്രസും ഇടതുപക്ഷവുമെന്ന് രാജീവ് ചന്ദ്രശേഖര്‍; കുത്തിത്തിരിപ്പ് രാഷ്ട്രീയമെന്ന് ഷോണ്‍ ജോര്‍ജ്ജും; കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിരോധം തീര്‍ത്ത് ബിജെപി നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ13 April 2025 6:56 PM IST