KERALAMഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത്; ചെയര്‍മാനായുള്ള നിയമന ഉത്തരവ് ഉടന്‍ ഇറങ്ങും; നിയമനം സ്ഥിരം ചെയര്മാന് എന്ന ആവശ്യം പരിഗണിച്ച്മറുനാടൻ മലയാളി ബ്യൂറോ28 Oct 2025 9:13 PM IST