CRICKETജസ്പ്രീത് ബുമ്രക്കെതിരെ മൂന്ന് ബൗണ്ടറിയടിച്ച് തുടക്കം; രണ്ടാം ഓവറിലെ ആദ്യ പന്തിൽ വാർണറെ കോലിയുടെ കൈയിലെത്തിച്ച് മുഹമ്മദ് ഷമി; ഓസ്ട്രേലിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; അതിവേഗം സ്‌കോർ ചെയ്ത് ഹെഡും മാർഷുംസ്പോർട്സ് ഡെസ്ക്19 Nov 2023 6:43 PM IST
CRICKETലോകകപ്പ് ഫൈനലിൽ സെഞ്ചുറിയുമായി തലയുയർത്തി ട്രാവിസ് ഹെഡ്; നാലാം വിക്കറ്റിൽ ലെബുഷെയ്‌നൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; സ്പിന്നർമാർ നിറംമങ്ങിയത് ആതിഥേയർക്ക് തിരിച്ചടിയായി; ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങൾ തകർത്ത് ഓസ്‌ട്രേലിയ; ആറ് വിക്കറ്റ് ജയത്തോടെ ആറാം കിരീടത്തിൽ മുത്തമിട്ട് പാറ്റ് കമ്മിൻസും സംഘവുംസ്പോർട്സ് ഡെസ്ക്19 Nov 2023 9:19 PM IST
CRICKETടോസിലെ ഭാഗ്യം കളിയിൽ ഉടനീളം; പവർ പ്ലേയിൽ മാക്‌സ് വെല്ലിന് പന്ത് നൽകി; കോലിയേയും ശ്രേയസിനേയും എറിഞ്ഞിട്ടു; ബോർഡറും സ്റ്റീവ് വോയും റിക്കി പോണ്ടിംഗും മൈക്കൽ ക്ലാർക്കും.... ഓസീസിന്റെ ആറു കിരീട നേട്ടങ്ങളിലെ അഞ്ചാം നായകനായി പാറ്റ് കമ്മിൻസ്; കപിലിനും ഇമ്രാനും ശേഷം കപ്പുയർത്തുന്ന ബൗളിങ് ഓൾറൗണ്ടർ; ഇത് വിശ്വ വിജയം നേടിയ ഓസീസ് നായകന്റെ കഥമറുനാടന് ഡെസ്ക്19 Nov 2023 9:24 PM IST
CRICKETനായകൻ രോഹിത്തിന്റെ മുഖത്ത് ഇതുവരെ കാണാത്ത ദുഃഖഭാവം; നിരാശയിൽ വിരാട് കോലി; ചെറിയ കുട്ടിയെപ്പോലെ കരഞ്ഞ സിറാജിനെ ആശ്വസിപ്പിച്ച് ജസ്പ്രീത് ബുമ്ര; ഗ്രൗണ്ടിൽ തലകുനിച്ചിരുന്ന് കെ എൽ രാഹുൽ; കണ്ണീർക്കടലായി ഗാലറിസ്പോർട്സ് ഡെസ്ക്19 Nov 2023 10:32 PM IST
CRICKETഓസീസിന് മുന്നിൽ 2003ൽ ഫൈനലിൽ കാലിടറിയത് ഗാംഗുലിക്കും കൂട്ടർക്കും; 2023ലും ഫൈനൽ തോൽവിയെന്ന തനിയാവർത്തനം; 20 കൊല്ലത്തെ തോൽവിക്ക് പകരം വീട്ടാൻ ടീമൊരുക്കിയ ദ്രാവിഡിനും കണ്ണീർ; ചരിത്രം തിരുത്തി സെമി കടന്ന രോഹിതിനെയും കൂട്ടരും നിഷ്പ്രഭരാക്കി ഓസീസിന്റെ കിരീടധാരണംസ്പോർട്സ് ഡെസ്ക്20 Nov 2023 6:18 AM IST
CRICKETജയ് സ്വാളും കിഷനും ഗെയ്ക് വാദും അർദ്ധസെഞ്ചുറികളുമായി നിറഞ്ഞാടിയപ്പോൾ കാര്യവട്ടത്ത് ക്രിക്കറ്റ് ആരാധകർക്ക് ആനന്ദോത്സവം; അഞ്ചാമനായി ഇറങ്ങി 9 പന്തിൽ 31 റൺസെടുത്ത് റിങ്കുവിന്റെ ബാറ്റിങ് വെടിക്കെട്ടും; ഓസീസിന് ഇന്ത്യക്കെതിരെ 236 റൺസ് വിജയലക്ഷ്യംമറുനാടന് മലയാളി26 Nov 2023 9:29 PM IST
CRICKETജയത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ഒപ്പമെത്താൻ ഓസ്‌ട്രേലിയ; നാലാം ട്വന്റി 20 മത്സരം ഇന്ന് റായ്പൂരിൽ; ശ്രേയസ് അയ്യരും മുകേഷ് കുമാറും ദീപക് ചഹാറും ഇന്ത്യൻ നിരയിൽ ഇടംപിടിച്ചേക്കുംസ്പോർട്സ് ഡെസ്ക്1 Dec 2023 9:48 AM IST
Emiratesമൂന്നു ദിവസമായി വൈദ്യുതിയില്ല, ഒന്നരലക്ഷം വീടുകൾ ഇരുട്ടിൽ; ജനജീവിതം പാടേ സ്തംഭിച്ചു; ട്രാഫിക് സംവിധാനങ്ങളും താറുമാറായ നിലയിൽ; വെള്ളം എത്തുന്നത് ആശ്വാസം; പേമാരിയിലും കൊടുങ്കാറ്റിലും വിറങ്ങലിച്ച് ഓസ്ട്രേലിയ; ദുരിതം വിവരിച്ച് മലയാളിപിന്റോ ജോസഫ്28 Dec 2023 2:48 PM IST
CRICKETഗാബയിൽ കൊടുങ്കാറ്റായി ഷമർ ജോസഫ്; ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് വിൻഡീസ്; രണ്ടാം ടെസ്റ്റിൽ എട്ട് റൺസിന്റെ ചരിത്രജയം കുറിച്ച് കരീബിയൻ യുവനിര; ഓസിസ് മണ്ണിൽ വിൻഡീസ് ജയിക്കുന്നത് 27 വർഷത്തിനു ശേഷംസ്പോർട്സ് ഡെസ്ക്28 Jan 2024 8:19 PM IST