Top Storiesസിയാല്‍ ഓഹരി, തൊഴിലാളി അല്ലാത്ത ആള്‍ക്ക് കൈമാറി തട്ടിപ്പെന്ന പരാതി; മുന്‍ എംഡി വി ജെ കുര്യന് എതിരായ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കി; സിയാലിന്റെ 1,20,000 ഓഹരികള്‍ പ്രവാസി വ്യവസായിക്ക് അനധികൃതമായി അനുവദിച്ചുവെന്ന ഹര്‍ജിയില്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ18 Sept 2025 8:18 PM IST