Top Stories'മന്ത്രിയായ ശേഷം പളനിയിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിലിരുന്ന് ഒരു വനിത മാഗസിന് ഇന്റര്‍വ്യൂ കൊടുക്കുന്നു; ഈ പളനിയിലെ ഫാം ഹൗസിന്റെ കാര്യം എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്‍ വരാത്തത്?'; സിപിഎമ്മിലെ കോടിപതികളെക്കുറിച്ച് ചര്‍ച്ച ചെയ്ത ഔട്ട് ഓഫ് ഫോക്കസിലെ ചോദ്യത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്; മീഡിയാ വണ്ണിലെ ചിലര്‍ മാത്രം കണ്ട ഫാം ഹൗസ് അവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കൊടുക്കണമെന്നും പ്രതികരണംസ്വന്തം ലേഖകൻ17 Sept 2025 3:40 PM IST
Top Storiesപഹല്‍ഗാം ഭീകരാക്രമണം ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിന്റെ പരിണിത ഫലമെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രമെന്നും ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ പരാമര്‍ശം; മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനും തീവ്രവാദത്തെ മഹത്വവത്കരിക്കാനും ശ്രമിച്ചു; മീഡിയ വണ്ചാനലിന് എതിരെ ബിജെപിയുടെ പരാതിമറുനാടൻ മലയാളി ബ്യൂറോ25 April 2025 6:32 PM IST