FOCUSസഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 3000 കോടി കടമെടുത്ത് ക്ഷേമ പെന്ഷന് നല്‍കും; ക്രിസ്മസ് ശമ്പളം നല്കാന് കടപത്രത്തിലൂടെ 1125 കോടി എടുക്കും; വായ്പാ പരിധിയില്‍ ബാക്കിയുള്ളത് ആറായിരം കോടി; ജനുവരി-ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പിടിച്ചു നില്ക്കാന് വേണ്ടത് കുറഞ്ഞത് 9000 കോടിയും; മോദി കനിഞ്ഞില്ലെങ്കില്‍ പിണറായി പ്രതിസന്ധിയിലാകുംമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 8:08 AM IST