SPECIAL REPORTകടലിലെ കൂറ്റൻ പാറയിൽ ധ്യാനമിരിക്കുമ്പോൾ കടൽക്ഷോഭത്തിൽ കുടുങ്ങി; കണ്ണൂർ എടക്കാട് സംഭവം രാവിലെ ഏഴരയോടെ; ഒടുവിൽ അതിസാഹസികമായി അഗ്നിരക്ഷാ സേന 35 കാരനെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെഅനീഷ് കുമാര്‍16 Oct 2021 9:33 PM IST