SPECIAL REPORTരണ്ടാം തവണ കമ്മീഷണര്‍ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണ്ണ പാളിയെ ചെമ്പാക്കാനുള്ള ശുപാര്‍ശ നല്കി; എട്ടരമാസം കഴിഞ്ഞപ്പോള്‍ ബോര്‍ഡ് പ്രസിഡന്റുമായി; സുധീഷിനെ പിഎയുമാക്കി; കട്ടളപ്പാളി എങ്ങനെ ചെമ്പായി; ശബരിമല കൊള്ളയില്‍ വാസുവിന്റേത് നിര്‍ണ്ണായക റോള്‍; കട്ടളപ്പാളിയിലും കവര്‍ച്ച തന്നെമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 7:30 AM IST