ELECTIONSയുഡിഎഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ പോളിങ് കുറഞ്ഞു; കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും ഇടിവ്; നഗരസഭാ പരിധിയില്‍ ഒറ്റയടിക്ക് 5 ശതമാനം പോളിംഗ് വര്‍ദ്ധനയുണ്ടായതോടെ ബിജെപി ക്യാമ്പില്‍ ആഹ്ലാദം; വോട്ടുകച്ചവടം ആരോപിച്ച് സിപിഎം; പാലക്കാട്ടെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇനി കണക്കുകൂട്ടലുകള്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 9:42 PM IST