You Searched For "കണ്ണൂര്‍ എഡിഎം നവീന്‍ ബാബു"

യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിക്കും മുമ്പേ വിജിലന്‍സ് നവീന്‍ ബാബുവിന്റെ മൊഴിയെടുത്തു? കണ്ണൂര്‍ ഓഫീസില്‍ പ്രാഥമിക പരിശോധന നടത്തിയെന്ന് സൂചന; നവീന്‍ ജീവനൊടുക്കിയത് യാത്രയയപ്പ് യോഗത്തിലെ വേഷത്തിലെന്നും പൊലീസ്
സിപിഎം അനുകൂല സര്‍വീസ് സംഘടന തന്റെ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാന്‍ ശ്രമിച്ചു; സിപിഐ അനുകൂലിച്ചപ്പോഴും സ്വന്തം പാര്‍ട്ടിയായ സിപിഎം എതിര്‍ത്തതിലും മനോവിഷമം ഉണ്ടായി; നവീന്‍ ബാബു സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശം പുറത്ത്
എന്നും ഞങ്ങള്‍ക്കൊരു ബലമായിരുന്നു തഹസില്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം; ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍ : നവീന്‍ ബാബുവിനെ അനുസ്മരിച്ച് ദിവ്യ എസ് അയ്യര്‍