Right 1കണ്ണൂര്‍ വനിതാ ജയിലിലെ രഹസ്യം ചോര്‍ത്താന്‍ ഡ്രോണ്‍ പറന്നത് ശനിയാഴ്ച രാത്രിയില്‍; സുരക്ഷാ വീഴ്ച കണ്ടവര്‍ അപ്പോള്‍ തന്നെ സൂപ്രണ്ടിനെ വിളിച്ചറിയിച്ചു; പക്ഷേ അത് പോലീസിന് മുന്നിലെത്തിയത് തിങ്കളാഴ്ച! നൈജീരിയക്കാരിയെ ഷെറിന് മര്‍ദ്ദിച്ചതും കേസായത് രണ്ടു ദിവസം കഴിഞ്ഞ്; ആ ജയിലിനെ നിയന്ത്രിക്കുന്നത് കാരണവര്‍ കേസ് പ്രതിയോ?മറുനാടൻ മലയാളി ബ്യൂറോ5 March 2025 9:29 AM IST
Top Storiesകാരണവരെ കൊന്ന ഷെറിന്റെ മോചന അപേക്ഷ രാജ്ഭവന് തള്ളുമെന്ന് ഉറപ്പായി; അടിയുണ്ടാക്കിയ ആളിനെ തുടരാന്‍ അനുവദിച്ച് തല്ലുകൊണ്ട നൈജീരിയക്കാരിയെ തിരുവനന്തപുരത്തേക്ക് മാറ്റിയതും ദുരൂഹം; കണ്ണൂര്‍ വനിതാ ജയിലിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ആ ഡ്രോണ്‍ എത്തിയതില്‍ സര്‍വ്വത്ര ദുരൂഹത; തടവു ചാടല്‍ പദ്ധതിയ്ക്കോ ആകാശ നിരീക്ഷണം?മറുനാടൻ മലയാളി ബ്യൂറോ4 March 2025 6:03 PM IST
SPECIAL REPORTപാര്‍പ്പിച്ചത് വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലെ സെല്ലില്‍; ധരിച്ചത് വീട്ടില്‍ നിന്നും എത്തിച്ച വസ്ത്രങ്ങള്‍; കഴിച്ചത് ജയില്‍ ഭക്ഷണം; മറ്റു തടവുകാരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നിരീക്ഷണം; ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകിയും സമയം പോക്കി ദിവ്യമറുനാടൻ മലയാളി ബ്യൂറോ31 Oct 2024 8:49 AM IST