SPECIAL REPORTനിക്ഷേപകരെ ആകർഷിച്ചത് ഉയർന്ന പലിശ വാഗ്ദാനം നൽകി; ഓഡിറ്റ് റിപ്പോർട്ടിൽ പുറത്ത് വന്നത് കോടികളുടെ സാമ്പത്തിക തട്ടിപ്പ്; തുകയോ പലിശയോ ലഭിക്കാതായതോടെ നിയമ നടപടിക്കൊരുങ്ങി നിക്ഷേപകർ; സൊസൈറ്റി സെക്രട്ടറിക്കും അറ്റൻഡർക്കുമെതിരെ കേസ്; സാമ്പത്തിക ക്രമക്കേടിൽ മുങ്ങി കണ്ണൂർ ബിൽഡിംഗ് മെറ്റീരിയൽ സഹകരണ സൊസൈറ്റിസ്വന്തം ലേഖകൻ20 Jun 2025 4:01 PM IST