Uncategorizedഗൾഫ് കേന്ദ്രീകരിച്ച് ഡയറക്ടർമാരിൽ ചിലർക്ക് ഹവാല ഇടപാടുകൾ എന്ന് സംശയം; കണ്ണൂരിലെ അർബൻ നിധിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണം ഒഴുകി; ഹവാല പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ദുരുപയോഗിച്ചോ എന്നും പരിശോധിക്കുന്നു; അർബൻ നിധി തട്ടിപ്പിൽ ഇഡിയും അന്വേഷണം തുടങ്ങിഅനീഷ് കുമാര്‍17 Jan 2023 7:37 PM IST