SPECIAL REPORTഏഴ് ദിവസം കൊണ്ട് മലയാളികൾ മുഹമ്മദിനായി 18 കോടി സമാഹരിച്ചപ്പോൾ അടുത്ത ചോദ്യം ചികിത്സ എങ്ങനെ എന്ന്; വിലപിടിപ്പുള്ള മരുന്ന് നൽകി ചികിത്സിക്കുന്നത് ആരെന്നും ആകാംക്ഷ; കുഞ്ഞിന്റെ രക്തപരിശോധന അടക്കം പുരോഗമിക്കുന്നു; വിശേഷങ്ങളുമായി ഡോ. സ്മിലു മോഹൻലാൽഅനീഷ് കുമാര്‍8 July 2021 8:05 PM IST