SPECIAL REPORTകേരളത്തിലെ ഒരേ തൂവല്‍ പക്ഷികള്‍ എത്ര ചെളി കോരി എറിഞ്ഞാലും വിഷയമല്ല; നിങ്ങള്‍ എറിയുന്ന ചെളി വളരുന്ന താമരയ്ക്ക് വളമാണ്; 'കൂടെയുണ്ട് ഞങ്ങള്‍'എന്ന് പറയുന്നത് വെറും വാക്കല്ല; നെഞ്ചുറപ്പോടെ കേരളത്തിന് നല്കിയ ഉറപ്പാണ്; രാജീവ് ചന്ദ്രശേഖറിനും അനൂപ് ആന്റണിയ്ക്കും വികസിത ടീമിനും അഭിവാദ്യങ്ങള്‍; കന്യാസ്ത്രീകളുടെ മോചനം ബിജെപിയുടെ ആത്മവിശ്വാസം കൂട്ടിയോ ആര് എസ് രാജീവിന്റെ കുറിപ്പ് വൈറല്മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 10:36 AM IST
SPECIAL REPORTപോലീസ് സ്റ്റേഷനില്‍ എല്ലാ ആഴ്ചയും ഒപ്പിടണമെന്ന വ്യവസ്ഥയുണ്ടായിരുന്നുവെങ്കില് കന്യാസ്ത്രീകളുടെ സുരക്ഷ പോലും ആശങ്കയില്‍ ആകുമായിരുന്നു; ഇന്ത്യയില്‍ എവിടേയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്ന ജാമ്യം വ്യവസ്ഥകള്‍; സിസ്റ്റര്മാര് ജയില്‍ മോചിതരായാല്‍ ഉടന്‍ നാട്ടിലെത്തും; എന്‍ഐഎ കോടതിയില്‍ എതിര്‍ക്കാന്‍ ബജ്രംഗദള്ളും വന്നില്ല; കസ്റ്റഡി വേണ്ടെന്ന നിലപാടും ഉപാധികളില്‍ നിര്‍ണ്ണായകമായി; ഛത്തീസ്ഗഡിലെ 'ജാമ്യം' എല്ലാ അര്‍ത്ഥത്തിലും ആശ്വാസമാകുമ്പോള്പ്രത്യേക ലേഖകൻ2 Aug 2025 12:37 PM IST
SPECIAL REPORTകേസ് എന്‍ഐഎ കോടതിക്കു വിട്ട സെഷന്‍സ് കോടതി നടപടിക്രമത്തില്‍ പാളിച്ചയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ എന്‍ഐഎ കേസുകള്‍ പാടുള്ളൂവെന്ന് ചട്ടം; മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; ഛത്തീസ്ഗഡ് പ്രതിസന്ധിയ്ക്ക് ഡല്‍ഹിയില്‍ പരിഹാരം? കന്യാസ്ത്രീകള്‍ മോചിതരാകുംപ്രത്യേക ലേഖകൻ1 Aug 2025 6:58 AM IST
SPECIAL REPORTനിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നും ജോലിക്കായി ആഗ്രയിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീമാര്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ സഹോദരിമാര്‍; എല്ലാം മോദിയും അമിത് ഷായും മനസ്സിലാക്കി; കേന്ദ്രം ഇടപെട്ടേക്കും; 'ഡല്‍ഹി ഓപ്പറേഷനുമായി' രാജീവ് ചന്ദ്രശേഖര്പ്രത്യേക ലേഖകൻ31 July 2025 6:46 AM IST
SPECIAL REPORTഎന്‍ഐഎ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ കേട്ടശേഷം മാത്രമേ പ്രത്യേക ജഡ്ജിക്ക് വിധി പറയാന്‍ സാധിക്കൂ; അതോടൊപ്പം പ്രഥമദൃഷ്ട്യാ ഈ കേസ് നിലനില്ക്കുന്നില്ല എന്നു തോന്നുന്നതായി ജഡ്ജി രേഖപ്പെടുത്തണം; കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാന്‍ വെല്ലുവിളികള്‍ ഏറെ; നിര്‍ണ്ണായകം ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിലപാട്; പ്രതിഷേധം തുടര്‍ന്ന് സഭമറുനാടൻ മലയാളി ബ്യൂറോ31 July 2025 6:28 AM IST
SPECIAL REPORTതങ്ങള്‍ ക്രൈസ്തവരെന്ന് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍; 'വീട്ടുകാര്‍ അറിഞ്ഞ് നടത്തിയ യാത്ര'യെന്നും വെളിപ്പെടുത്തല്‍; പൊളിയുന്നത് ചത്തീസ്ഗഡ് പോലീസിന്റെ വാദം; മലയാളി കന്യാസ്ത്രീകളെ കാണാന്‍ എംപിമാര്‍ക്കും ബന്ധുക്കള്‍ക്കും അനുമതി നല്‍കിയത് പ്രതിഷേധത്തിന് ശേഷം; മതപരിവര്‍ത്തന വാദം തള്ളി രാജീവ് ചന്ദ്രശേഖറുംമറുനാടൻ മലയാളി ബ്യൂറോ29 July 2025 3:21 PM IST
SPECIAL REPORTഅന്യായമായ കുറ്റങ്ങള്‍ അരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാര്‍ക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള കള്ളക്കളില്‍ സജീവം; പെണ്‍കുട്ടികളുടെ മൊഴി കന്യാസ്ത്രീകള്‍ക്ക് എതിരാക്കാന്‍ സമ്മര്‍ദ്ദം; പ്രധാനമന്ത്രി മോദിയില്‍ പ്രതീക്ഷ വച്ച് സഭാ നേതൃത്വം; ബിജെപി സംഘത്തിന്റെ ഇടപെടല്‍ നിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ29 July 2025 7:28 AM IST
NATIONALകന്യാസ്ത്രീകളുടെ അറസ്റ്റ്: പാര്‍ലമെന്റിന് മുമ്പില്‍ യുഡിഎഫ് എം പിമാരുടെ പ്രതിഷേധം; കേന്ദ്ര സര്‍ക്കാറിനും ബജ്രംഗ്ദളിനും എതിരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എംപിമാര്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി; സംഭവത്തില്‍ കേരളത്തിലും രാജ്യത്തും വ്യാപക പ്രതിഷധംസ്വന്തം ലേഖകൻ28 July 2025 11:09 AM IST
SPECIAL REPORTകുഷ്ഠരോഗ നിര്‍മാര്‍ജനത്തിലും രോഗീപരിചരണത്തിലും വലിയ സംഭാവനകള്‍ നല്കിയ ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്സ്; സന്ന്യാസവസ്ത്രം ധരിച്ചു യാത്രചെയ്യാന്‍ സന്യസ്തര്‍ ഭയപ്പെടുന്ന രീതിയില്‍ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവും സങ്കുചിതവുമാക്കി മാറ്റിയോ? പ്രധാനമന്ത്രിയുടെ ഇടപെടല്‍ പ്രതീക്ഷയില്‍ സഭ; ബജ്രംഗ് ദള്‍ ക്രൂരതയില്‍ നടപടി വരുമോ? കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 July 2025 7:23 AM IST
SPECIAL REPORT'കന്യാസ്തീ മഠങ്ങളിലെ കിണര്‍ മരണങ്ങളും, ദുരഭിമാന കൊലകളും ഇവിടെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞോ? ഓരോ പതിനഞ്ചുകാരിയും മഠത്തില്‍ പോകുന്നതല്ല, അവളെ വിടുന്നതാണ്': അമ്പരപ്പിക്കുന്ന ജീവിതാനുഭവങ്ങളുമായി മഠം വിട്ട മുന്‍ കന്യാസ്ത്രീ മരിയ റോസയുടെ ആത്മകഥഎം റിജു18 July 2025 9:51 PM IST
SPECIAL REPORTകാണുന്നവര്‍ക്കെല്ലാം എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നും; മോണിക്ക ക്ലയര്‍ നിസാരക്കാരിയല്ല; ഹോളിവുഡിലെ മുന്‍ നടിയും മോഡലുമായ മോണിക്ക ദൈവവിളി കേട്ടതോടെ ഇപ്പോള്‍ കന്യാസ്ത്രീ; ടിക് ടോക്കില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്സ്; ആത്മകഥയും പുറത്തിറങ്ങിമറുനാടൻ മലയാളി ഡെസ്ക്5 May 2025 1:15 PM IST
Right 1നാല് വർഷത്തിലേറെ പരിചയം; വിട്ടുപിരിയാനാകാത്ത വിധം സൗഹൃദം; ഒടുവിൽ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി ആ കന്യാസ്ത്രീ; പാപ്പയുടെ ഭൗതിക ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ; ബസിലിക്കയിൽ എങ്ങും സങ്കട കാഴ്ച; ഇത് ഹൃദയഭേദകമായ വിടവാങ്ങലെന്ന് പുരോഹിതന്മാർ!മറുനാടൻ മലയാളി ബ്യൂറോ24 April 2025 9:30 PM IST