Right 1എല്‍സ കപ്പല്‍ അപകടത്തെ മാതൃഭൂമി എഡിറ്റര്‍ ലഘൂകരിക്കാന്‍ നിരന്തരം ശ്രമിച്ചു; കപ്പല്‍ക്കമ്പനിക്കെതിരായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വാര്‍ത്ത വന്നില്ല; ഡോ. ജയതിലക് പച്ചക്ക് നിയമം ലംഘിച്ച്, 16 വിലപ്പെട്ട ദിവസങ്ങളാണ് കപ്പല്‍ കമ്പനിക്കാര്‍ക്ക് വേണ്ടി തരപ്പെടുത്തി കൊടുത്തത്: ആരോപണങ്ങളുമായി എന്‍ പ്രശാന്ത്സ്വന്തം ലേഖകൻ3 Dec 2025 5:29 PM IST