You Searched For "കയറ്റുമതി"

റോഡ് മാര്‍ഗം ചരക്കെത്തിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും ഇപ്പോഴുള്ളതിന്റെ പകുതിയിലേറെ സമയം കൊണ്ട് എത്തിക്കാനാകും; ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖം; കേരള പിറവി ദിനം മുതല്‍ റോഡു വഴിയും ചരക്കു നീക്കം; വിഴിഞ്ഞം അടുത്ത ഘട്ടത്തിലേക്ക്; കേരളത്തിന് പ്രതീക്ഷകള്‍ ഏറെ
പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്തെ കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ സഹായം ഒരുക്കും; റഷ്യന്‍ എണ്ണയായാലും മറ്റെന്തായാലും ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടത്തു നിന്ന് വാങ്ങുമെന്ന് ധനമന്ത്രി; അമേരിക്കന്‍ വെല്ലുവിളിയെ ഇന്ത്യ അംഗീകരിക്കില്ല
ട്രംപിന്റെ പ്രതികാരത്തീരുവ രണ്ടായി മടക്കി കൈയില്‍ വെച്ചാല്‍ മതി; ഇന്ത്യയെ വിരട്ടാന്‍ നോക്കേണ്ട! ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടില്‍ ഇന്ത്യ; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും; നാളെ മുതല്‍ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുമ്പോള്‍ മറികടക്കാന്‍ വഴിതേടി കേന്ദ്രസര്‍ക്കാറും; ആഭ്യന്തര വിപണിയുടെ കരുത്തില്‍ ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് വിദഗ്ധര്‍
തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകളില്ല; വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കി ട്രംപ്; ഈ മാസം അവസാനം അമേരിക്കന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി എത്തുമെന്ന ധാരണയും ട്രംപ് തെറ്റിക്കുന്നു; പകരച്ചുങ്കം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയുടെ കയറ്റുമതിയെ 55 ശതമാനം വരെ ബാധിച്ചേക്കാം
ചൈനക്കും ഇനി ഇന്ത്യ അരി കൊടുക്കും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ ഒരുങ്ങി ചൈന; കരാറായത് ഒരു ടണ്ണിന് 300 ഡോളർ നിരക്കിൽ ഒരു ലക്ഷം ടൺ അരി; ചൈനയെ ആകർഷിച്ചത് താരമമ്യേന കുറഞ്ഞ നിരക്കും ഗുണനിലവാരവും; ലഡാക്ക് സംഘർഷത്തിനു ശേഷമുള്ള ചൈനയുടെ മാറ്റത്തിൽ അമ്പരപ്പോടെ രാഷ്ട്രീയ വൃത്തങ്ങളും
5000 യുഎസ് ഡോളർ മൂല്യമുള്ള വിദേശ കറൻസികൾ നോട്ടുകളോ കോയിനുകളായോ കൊണ്ടുപോകാം; ഇത് മുതലെടുത്ത് വിദേശത്തേക്ക് കടത്തിയത് കോടിക്കണക്കിന് രൂപയുടെ ഡോളർ; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയത് 4,35, 200 രൂപ മൂല്യം വരുന്ന വിദേശ കറൻസികളുമായി ഇന്നലെ ഒരാളെ പിടികൂടിയതോടെ; കാസർകോട്ടെ വിദേശ കറൻസി കയറ്റുമതിയും വിവാദത്തിൽ
മൂവാറ്റുപുഴയിൽ പായ്ക്കിങ് തുടങ്ങി; കൊച്ചിയിൽ നിന്നും നേന്ത്രക്കായ ലണ്ടനിലേക്ക്; ഇനി നാടൻ ഏത്തപ്പഴവും വറുത്തുപ്പേരിയും ബ്രിട്ടനിലെ അടുക്കളയിലും; വിഷുക്കണി നേന്ത്രപ്പഴം കൂടി ചേർത്താകാം; പദ്ധതി വിജയിച്ചാൽ ഓണത്തിന് യുകെയിൽ എങ്ങും നാടൻ നേന്ത്രപ്പഴം; കേന്ദ്ര-കേരള സർക്കാരുകളുടെ സംയുക്ത പദ്ധതിക്ക് ആവേശത്തോടെ കാത്തിരിപ്പ്; മത്സരിക്കേണ്ടത് ആഫ്രിക്കൻ കായകളോട്
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ആശ്വാസമായി വാണിജ്യ വ്യവസായ മന്ത്രാലയം റിപ്പോർട്ട്;  ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 50 ശതമാനത്തോളം ഉയർന്നു; ആഗോള ഓർഡറുകളിൽ വർധന;
കോവിഡ് പ്രതിസന്ധികൾക്കിടയിലും മലബാർ കേന്ദ്രീകരിച്ചുള്ള സർക്കാർ, സ്വകാര്യ ഐടി പാർക്കുകളിൽ നിന്നുള്ള വിവര സാങ്കേതിക വിദ്യാ കയറ്റുമതിയിൽ വൻ കുതിപ്പ്; ഗവ. സൈബർ പാർക്കിൽ നിന്നുള്ള സോഫ്റ്റ് വെയർ കയറ്റുമതിയിൽ ഇരട്ടിയോളം വർധന