SPECIAL REPORTഅക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വനം മേഖലകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും ശിപാര്‍ശ ചെയ്യാം; വന്യജീവികളെ 'ക്ഷുദ്രജീവി'യാക്കുന്ന അധികാരം ഏറ്റെടുക്കും; മലയോരത്തെ അടുപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍; ബില്‍ അംഗീകരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗംമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 6:59 AM IST