Top Storiesഡ്രൈ ഡേയില്‍ ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം വിളമ്പാം; ബാറുകള്‍ തുറക്കാതെ ചടങ്ങില്‍ മാത്രം മദ്യം വിളമ്പാം; പ്രത്യേക ഫീസ് ഈടാക്കിയുള്ള ഇളവ് ഉപാധികളോടെ; കള്ളുഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല; വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം വിളമ്പാം; കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരംമറുനാടൻ മലയാളി ബ്യൂറോ9 April 2025 9:05 PM IST