SPECIAL REPORTഭദ്രകാളി ഉപാസകനായ ഗുരുജിയിൽ നിന്നും അനുഗ്രഹം വാങ്ങി പാർട്ടിയെ ഞെട്ടിച്ച പക്വത! പൊങ്കാലയുടെ മാലിന്യവും ഹിറ്റാച്ചികളും മാത്രമല്ല നഗരസഭയ്ക്ക് ഉണ്ടായിരുന്ന ടിപ്പറുകളും കാണാനില്ല; നഗരസഭ ക്ലാസ്സ് റൂം അല്ല ഇങ്ങനെ കരഞ്ഞ് വിളിക്കാൻ; ചോദ്യങ്ങളുമായി വീണ്ടും കരമന അജിത്ത്; തിരുവനന്തപുരം മേയർ ഉരുണ്ടുകളിക്കുന്നുവോ?മറുനാടന് മലയാളി18 Jun 2021 2:05 PM IST
SPECIAL REPORTടിപ്പറിലെ മാലിന്യം അകത്തേക്ക് ഇടിച്ച് അമർത്തി വയ്ക്കാൻ ഒരു കോടി മുടക്കി വാങ്ങിയ കോംപാക്ടർ കാണാനില്ല; അങ്ങനെ ആണെങ്കിലല്ലേ ടിപ്പറുകൾക്ക് കൂടുതൽ ട്രിപ്പടിക്കാൻ പറ്റൂ... അപ്പോഴല്ലേ ടിപ്പർ മുതലാളിമാരായ സിപിഎം കാർക്ക് കൂടുതൽ കാശ് കിട്ടൂ; വീണ്ടും ആരോപണവുമായി കരമന അജിത്ത്; മേയറെ കുഴിയിൽ വീഴ്‌ത്തുന്നത് ആര്?മറുനാടന് മലയാളി25 Jun 2021 11:48 AM IST
SPECIAL REPORTഗുരുജി സ്വാമിയുടെ അനുഗ്രഹം തേടലിന് പിന്നാലെ ആറ്റുകാൽ പൊങ്കാലയിലെ ടിപ്പർ; ഹിറ്റാച്ചിയും കോപാക്ടറും ഉപയോഗ ശൂന്യം; ശ്മശാന വിവാദത്തിൽ പെട്ട ആര്യാ രാജേന്ദ്രനെ കുടുക്കി മൊബൈൽ മോർച്ചറി വിവാദവും; മേയറുടെ പരിചയക്കുറവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വളരുന്നത് വെള്ളാനകളോ?മറുനാടന് മലയാളി3 July 2021 2:09 PM IST
SPECIAL REPORTഭദ്രകാളി ഉപാസകനെ സന്ദർശിച്ച് തുടക്കമിട്ട വിവാദം; എൻഎസ്എസ് സ്വീകരണം മുതൽ ഫെയ്സ് ബുക്ക് പോസ്റ്റ് വരെ തലവേദന; ആറ്റുകാൽ പൊങ്കാല ക്ലീനിങ് നാണക്കേടായി; നികുതി തട്ടിപ്പിലും പ്രശ്നങ്ങൾ; ഇഎംഎസ് ഭവനപദ്ധതിയുടെ പണം അപ്രത്യക്ഷമായതും പുലിവാലാകും; തിരുവനന്തപുരത്ത് 'ബേബി മേയർ' ആര്യാ രാജേന്ദ്രനെ തേടി അടുത്ത ആരോപണംമറുനാടന് മലയാളി20 Oct 2021 11:56 AM IST