You Searched For "കരുൺ നായർ"

1077 ദിവസങ്ങൾക്ക് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തി; കരുൺ നായരുടെ വില്ലോയുടെ ചൂടറിഞ്ഞവരിൽ ട്രെന്റ് ബോൾട്ടും, ജസ്പ്രീത് ബുംമ്രയും; ടീമിന് വിജയത്തിലെത്താനായില്ലെങ്കിലും ഈ ഇന്നിങ്സ് ആരും മറക്കാൻ സാധ്യതയില്ല; ഇന്ത്യക്കായി ത്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം ടീമിൽ അവസരം ലഭിക്കാത്ത താരം; ആഭ്യന്തര ക്രിക്കറ്റിലെ ആധിപത്യം ഐപിഎല്ലിലും തുടരുമോ ?
ബുംമ്രയെ ഒരോവറിൽ തുടർച്ചയായ രണ്ട് സിക്സറുകൾക്ക് പറത്തി കരുൺ നായർ; അർധ സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ കൂട്ടിയിടി; കരുണും ബുംമ്രയും തമ്മിൽ വാക്കുതർക്കം; വൈറലായി രോഹിത് ശർമയുടെ റിയാക്ഷൻ
നാല് ഇന്നിങ്‌സിൽ ഒരു സെഞ്ച്വറിയും ഒരു അർദ്ധ ശതകവും നേടിയ ശ്രേയസ്; 21 ഇന്നിങ്‌സിൽ 32 റൺസ് ആവറേജിൽ ഒരു സെഞ്ച്വറി മാത്രം അടിച്ച വിഹാരി; ട്രിപ്പിൾ അടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ദൈവങ്ങളുടെ കണ്ണിലെ കരടായ കരുണിന്റെ കരിയർ വീണ്ടും ചർച്ചകളിൽ; നായരുടെ ഗതി അയ്യർക്കും വരുമോ?