NATIONAL'അഞ്ചിടത്ത് ടിവികെ റാലികള്‍ സംഘടിപ്പിച്ചു; കരൂരില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? അനുവദിച്ച സ്ഥലത്താണ് താന്‍ പ്രസംഗിച്ചത്; സി എം സാര്‍, ഞാനിവിടെ ഓഫീസിലുണ്ട്; എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ; ടിവികെ പ്രവര്‍ത്തകരുടെ മേല്‍ കൈവെക്കരുത്; കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് വിജയിന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 4:03 PM IST