INDIAപൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുന്നു; സംഘര്‍ഷം അതിരുവിടുന്നു; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് തല്‍ക്കാലം നിര്‍ത്തിവെച്ചു; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രിസ്വന്തം ലേഖകൻ8 Dec 2024 8:27 PM IST