SPECIAL REPORTകരൾ നൽകാനായി പിതാവ് തയ്യാറായി; മംഗലാപുരത്തു നിന്നും അഞ്ചുമണിക്കൂർ കൊണ്ട് അമൃതയിലേക്ക് എത്തിച്ചു; പ്രതീക്ഷയോടെ നല്ല ഫലത്തിന് കാത്തിരുന്നവരെ നിരാശരാക്കി 15 വയസ്സുകാരൻ നസീം ശസ്ത്രക്രിയയ്ക്ക് മുമ്പേ വിടവാങ്ങിബുര്ഹാന് തളങ്കര14 Feb 2022 11:52 PM IST