Top Stories'സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതാണ്; സഹകരണ ബാങ്കിലെ പണം എന്നുകിട്ടുമെന്ന് ചോദിച്ചു; കലം കഴുകിയും തുണി അലക്കിയും ഒക്കെ ഇട്ട കാശാണ്; അങ്ങേരുടെ സ്വഭാവം ആയിരിക്കും; നല്ലൊരു വാക്ക് പറയാമായിരുന്നു'; കലുങ്ക് സഭയില്‍ കേന്ദ്രമന്ത്രിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലിസ്വന്തം ലേഖകൻ18 Sept 2025 11:43 AM IST